
റിപ്പോര്‍ട്ട്
കിളിമാനൂരില്‍ 59-കാരന് വാഹനമിടിച്ച് മരിച്ച സംഭവത്തിൽ പാറശ്ശാല എസ്എച്ച്ഒയ്ക്ക് സസ്പെന്ഷന്
By ന്യൂസ് ഡെസ്ക്
•
September 15, 2025
തിരുവനന്തപുരം: കിളിമാനൂരില്‍ 59-കാരന് കാര്‍ ഇടിച്ച് മരിച്ച സംഭവത്തില്‍ പാറശ്ശാല പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ അനില്‍കുമാറിനെ സസ്പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ. അനില്‍കുമാര്‍ ഓടിച്ച വാഹനമിടിച്ചാണ് ചണിക്കുഴി മേലേവിള കുന്നില്‍ വീട്ടില്‍ രാജന് മരിച്ചത്. വിഷയത്തില്‍...
Read full story

