അ​മേ​രി​ക്ക​യു​ടെ സൈ​നി​ക നീ​ക്ക​ങ്ങ​ൾ​ക്ക് ബ്രി​ട്ടീ​ഷ് സൈ​നി​ക താ​വ​ള​ങ്ങ​ൾ വി​ട്ടു​ന​ൽ​കു​മെ​ന്ന് കെ​യ​ർ സ്റ്റാ​ർ​മ​ർ

ല​ണ്ട​ൻ: ഇ​റാ​നെ​തി​രെ​യു​ള്ള അ​മേ​രി​ക്ക​യു​ടെ സൈ​നി​ക നീ​ക്ക​ങ്ങ​ൾ​ക്ക് ബ്രി​ട്ടീ​ഷ് സൈ​നി​ക താ​വ​ള​ങ്ങ​ൾ വി​ട്ടു​ന​ൽ​കു​മെ​ന്ന് ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി കെ​യ​ർ സ്റ്റാ​ർ​മ​ർ. യു​എ​സ്-​ഇ​സ്ര​യേ​ൽ സം​യു​ക്ത സൈ​നി​ക നീ​ക്ക​ത്തി​ൽ ബ്രി​ട്ട​ൺ പ​ങ്കെ​ടു​ത്തി​ട്ടി​ല്ലെ​ന്നും സ്റ്റാ​ർ​മ​ർ പ​റ​ഞ്ഞു.ഇ​റാ​ന്‍റെ മി​സൈ​ൽ ആ​ക്ര​മ​ണ​ങ്ങ​ൾ പ്ര​തി​രോ​ധി​ക്കാ​ൻ ബ്രി​ട്ടീ​ഷ് സൈ​നി​ക താ​വ​ള​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​നു​ള്ള യു​എ​സി​ന്‍റെ അ​ഭ്യ​ർ​ഥ​ന …

അ​മേ​രി​ക്ക​യു​ടെ സൈ​നി​ക നീ​ക്ക​ങ്ങ​ൾ​ക്ക് ബ്രി​ട്ടീ​ഷ് സൈ​നി​ക താ​വ​ള​ങ്ങ​ൾ വി​ട്ടു​ന​ൽ​കു​മെ​ന്ന് കെ​യ​ർ സ്റ്റാ​ർ​മ​ർ Read More