റിപ്പോര്‍ട്ട്
തന്റെ ജീവൻ രക്ഷപെടുത്തിയത് സ്വകാര്യ ആശുപത്രിയിലെ ചികിത്സയെന്ന് മന്ത്രി സജി ചെറിയാന്
By ന്യൂസ് ഡെസ്ക്
•
July 7, 2025
പത്തനംതിട്ട | സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സക്കെതിരായ പരാമര്‍ശവുമായി മന്ത്രി സജി ചെറിയാന്. സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സയെ തുടര്‍ന്നു മരിക്കാന്‍ തുടങ്ങിയ താന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെന്നും അങ്ങനെയാണ് ജീവന് നിലനിര്‍ത്തിയതെന്നുമാണ് മന്ത്രിയുടെ പ്രസ്താവന.സ്വകാര്യ ആശുപത്രികളില്‍ മന്ത്രിമാര്‍ ചികിത്സ തേടുന്നത് പുതുമയല്ലെന്നും...
Read full story

