പ്രൈം വോളി: കൊച്ചി ജയിച്ചു, ബംഗളുരു സെമിയില്‍
റിപ്പോര്‍ട്ട്

പ്രൈം വോളി: കൊച്ചി ജയിച്ചു, ബംഗളുരു സെമിയില്‍

By ന്യൂസ് ഡെസ്ക് March 2, 2023
കൊച്ചി: റുപേ പ്രൈം വോളിബോള്‍ ലീഗ് രണ്ടാം സീസണ്‍ ജയത്തോടെ അവസാനിപ്പിച്ച് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ്. കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സെമി സ്വപ്നവുമായി എത്തിയ മുംബൈ മിറ്റിയോര്‍സിനെ 4-1ന് തോല്‍പ്പിച്ചു. സ്‌കോര്‍: 15-14, 15-11 15-12,...
Read full story