ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാന്‍ കേന്ദ്രമായി ഇന്നലെയുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ 11 മരണം. മൂന്നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമായാണ് ഒമ്പതു മരണങ്ങള്‍ സ്ഥിരീകരിച്ചത്. നിരവധി വീടുകള്‍ തകര്‍ന്നു. പാകിസ്ഥാനിലെ വടക്ക് പടിഞ്ഞാറന്‍ മേഖലയിലാണു കൂടുതല്‍ മരണം. സ്വാത്ത് മേഖലയില്‍ 150 ലധികം പേര്‍ക്ക്...
Read full story