
റിപ്പോര്‍ട്ട്
പാകിസ്ഥാനില്‍ ഹിന്ദുക്ഷേത്രം തകർത്ത സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം നൂറായി
By ന്യൂസ് ഡെസ്ക്
•
January 3, 2021
ന്യൂഡല്‍ഹി: പാകിസ്ഥാനില്‍ ഹിന്ദു ക്ഷേത്രം തകർത്തതുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം നൂറായി. സംഭവത്തിൽ 350 പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. ക്ഷേത്രം പുനര്‍നിര്‍മിക്കാന്‍ പ്രവിശ്യാ സർക്കാർ ഫണ്ട് അനുവദിച്ചിട്ടുണ്ട്. വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയിലെ ഹിന്ദു ക്ഷേത്രമാണ് ഒരുകൂട്ടം ആളുകള്‍ കഴിഞ്ഞ...
Read full story

