സീരിയല്‍ താരമായ മോഹേന കുമാരി സിംങും കുടുംബവും ആശുപത്രി വിട്ടു.

ഋഷികേശ്‌: കോവിഡ് ചികില്‍സയിലായിരുന്ന ഹിന്ദി സീരിയല്‍ താരമായ മോഹേന കുമാരി സിംങും കുടുംബവും ആശുപത്രി വിട്ടു. 10 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് നടിയും കുടുംബവും വീട്ടിലേക്ക് പോയത്. എന്നാല്‍ വീട്ടിലും ഐസലോഷനില്‍ കഴിയുമെന്നും കോവിഡ് നെഗറ്റീവായിട്ടില്ലെന്നും നടി ഇന്നലെ(13-06-20) അറിയിച്ചു. …

സീരിയല്‍ താരമായ മോഹേന കുമാരി സിംങും കുടുംബവും ആശുപത്രി വിട്ടു. Read More