അസം മുഖ്യമന്ത്രിയായി ഹിമന്ദ ബിശ്വ ശര്‍മയെ പ്രഖ്യാപിച്ചു
ഗുവാഹത്തി: അസം മുഖ്യമന്ത്രിയായി മുതിര്‍ന്ന നേതാവ് ഹിമന്ദ ബിശ്വ ശര്‍മ്മയെ ബിജെപി പ്രഖ്യാപിച്ചു. ഇതോടെ നിലവിലെ മുഖ്യമന്ത്രി സര്‍ബാനന്ദ് സോനോവാലും ഹിമന്ദ ബിശ്വ ശര്‍മയും തമ്മില്‍ മുഖ്യമന്ത്രി കസേരയെ സംബന്ധിച്ച് നിലനിന്നിരുന്ന തര്‍ക്കത്തിന് പരിഹാരമായി. തര്‍ക്കത്തെ തുടര്‍ന്ന് കേന്ദ്രമന്ത്രി നരേന്ദ്ര സിങ് …
അസം മുഖ്യമന്ത്രിയായി ഹിമന്ദ ബിശ്വ ശര്‍മയെ പ്രഖ്യാപിച്ചു Read More