ഒരാളെ കൊന്ന്, 15 നാവികരെ തട്ടിക്കൊണ്ടുപോയി കടല്‍ക്കൊള്ളക്കാര്‍: ആക്രമിക്കപ്പെട്ടത് തുര്‍ക്കി കപ്പല്‍

അങ്കാറ: തുര്‍ക്കി ചരക്ക് കപ്പല്‍ ആക്രമിച്ച കടല്‍ക്കൊള്ളക്കാര്‍ ഒരാളെ കൊന്ന്, 15 നാവികരെ തട്ടിക്കൊണ്ടുപോയി. നെജീരിയന്‍ തുറമുഖമായ ലാഗോസില്‍നിന്ന് ദക്ഷിണാഫ്രിക്കയിലെ ക്യാപ്ടൗണിലേക്ക് പുറപ്പെട്ട ലൈബീരിയന്‍ പതാക വഹിച്ച എം/വി മൊസാര്‍ട്ട് എന്ന ചരക്ക് കപ്പലിനു നേരെയാണ് ആക്രമണമുണ്ടായത്.പശ്ചിമാഫ്രിക്കന്‍ തീരത്ത് വച്ചാണ് സംഭവം. …

ഒരാളെ കൊന്ന്, 15 നാവികരെ തട്ടിക്കൊണ്ടുപോയി കടല്‍ക്കൊള്ളക്കാര്‍: ആക്രമിക്കപ്പെട്ടത് തുര്‍ക്കി കപ്പല്‍ Read More