‘ഹിജാബ് നിരോധനം എടുത്തുകളയും’; നിയുക്ത കർണാടക എം എൽ എ കനീസ് ഫാത്തിമ
തിരുവനന്തപുരം: സംസ്ഥാനത്ത് അധികാരമേറ്റനതിന് ശേഷം ഹിജാബ് നിരോധനം പിൻവലിക്കുന്ന കാര്യം കോൺഗ്രസ് പരിഗണിച്ചേക്കുമെന്നാണ് വിവരം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിജെപി ഏർപ്പെടുത്തിയ ഹിജാബ് നിരോധനം എടുത്തുകളയുമെന്ന് നിയുക്ത എംഎൽഎ കനീസ് ഫാത്തിമ വ്യക്തമാക്കി. കോൺഗ്രസിലെ ഏക മുസ്‍ലിം വനിതാ എംഎൽഎയായ കനീസ വിജയ …
‘ഹിജാബ് നിരോധനം എടുത്തുകളയും’; നിയുക്ത കർണാടക എം എൽ എ കനീസ് ഫാത്തിമ Read More