ഓപ്പറേഷന്‍ തിയറ്ററുകളില്‍ ഹിജാബിന് ബദല്‍ വേണം; ആവശ്യവുമായി എംബിബിഎസ് വിദ്യാര്‍ത്ഥികള്‍

തിരുവനന്തപുരം: ഓപ്പറേഷന്‍ തിയറ്ററിനുള്ളില്‍ ഹിജാബിന് ബദലായി നീളമുള്ള കൈകളോട് കൂടിയ സ്‌ക്രബ് ജാക്കറ്റുകളും സര്‍ജിക്കല്‍ ഹുഡും ധരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഏഴ് മുസ്ലിം വിദ്യാര്‍ത്ഥികളാണ് ഇക്കാര്യം ഉന്നയിച്ച് പ്രിന്‍സിപ്പല്‍ ഡോ. ലിനറ്റ് ജെ.മോറിസിന് കത്ത് …

ഓപ്പറേഷന്‍ തിയറ്ററുകളില്‍ ഹിജാബിന് ബദല്‍ വേണം; ആവശ്യവുമായി എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ Read More