സുരേഷ് ഗോപി നായകനായ ഹൈവേ-2 എത്തുന്നു
ജയരാജ് സംവിധാനം ചെയ്ത് സുരേഷ് ഗോപി നായകനാവുന്ന ചിത്രമാണ് ഹൈവേ 2. മിസ്റ്ററി ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിനായി പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ഇപ്പോളിതാ, ‘ഹൈവേ’ എന്ന ചിത്രത്തിന്റെ പ്രീക്വല്‍ അല്ല ‘ഹൈവേ 2’ എന്ന പറയുകയാണ് സുരേഷ് ഗോപി. യഥാര്‍ത്ഥ …
സുരേഷ് ഗോപി നായകനായ ഹൈവേ-2 എത്തുന്നു Read More