പാലക്കാട് ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു

പാലക്കാട്| പാലക്കാട്–കോഴിക്കോട് ദേശീയപാതയിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. നാട്ടുകൽ 55-ാം മൈലിലെ ചിറ്റടി റഫീക്ക് (51) ആണ് മരിച്ചത്. റഫീക്ക് ഭാര്യയോടൊപ്പം വട്ടമ്പലം ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് പോകും വഴിയാണ് അപകടം ഉണ്ടായത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ …

പാലക്കാട് ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു Read More

കാസര്‍കോട് ദേശീയപാതയില്‍ കാറും ജീപ്പും കൂട്ടിയിടിച്ച് യുവതി മരിച്ചു; നാലുപേര്‍ക്ക് പരുക്കേറ്റു

കാസര്‍കോട് | കുമ്പള ബന്തിയോട് മുട്ടം ദേശീയപാതയില്‍ കാറും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. മഞ്ചേശ്വരം മച്ചമ്പാടിയിലെ സി.പി. ഫാത്തിമത്ത് മിര്‍സാന (28) ആണ് മരിച്ചത്. ആള്‍ട്ടോ കാറും ഥാര്‍ ജീപ്പും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ ആള്‍ട്ടോ കാര്‍ പൂര്‍ണമായും …

കാസര്‍കോട് ദേശീയപാതയില്‍ കാറും ജീപ്പും കൂട്ടിയിടിച്ച് യുവതി മരിച്ചു; നാലുപേര്‍ക്ക് പരുക്കേറ്റു Read More

കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയില്‍ കാര്‍ തലകീഴായി മറിഞ്ഞു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

തിരുവനന്തപുരം | തിരുവനന്തപുരം കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയില്‍ കാര്‍ തലകീഴായി മറിഞ്ഞു. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. .ഇന്നലെ (13.04.2025) ഉച്ചക്ക് ഒരു മണിയോടെ കോവളത്ത് നിന്ന് വര്‍ക്കലയിലേക്ക് പോവുകയായിരുന്ന കാറാണ് നിയന്ത്രണം നഷ്ടമായി അപകടത്തില്‍ പ്പെട്ടത്. കാറിലുണ്ടായിരുന്ന രണ്ട് പേര്‍ അത്ഭുതകരമായി …

കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയില്‍ കാര്‍ തലകീഴായി മറിഞ്ഞു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു Read More

ശശി തരൂരിന്‍റെ ലേഖനത്തെ പരാമർശിച്ച്‌ മുഖ്യമന്ത്രി

കോഴിക്കോട്: ശശി തരൂർ എം.പിയുടെ ലേഖനത്തെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കൂടരഞ്ഞിയില്‍ മലയോര ഹൈവേ ആദ്യ റീച്ചിന്‍റെ ഉദ്ഘാടനം നിർവഹിക്കവെയാണ് പേരെടുത്തു പറയാതെ മുഖ്യമന്ത്രി തരൂരിനെ പുകഴ്ത്തിയത്. ചില മേഖലകളില്‍ വലിയ തോതില്‍ വികസനമുണ്ടായി. അത് രാജ്യത്തിനും ലോകത്തിനും മാതൃകയാകുന്നതാണെന്ന് …

ശശി തരൂരിന്‍റെ ലേഖനത്തെ പരാമർശിച്ച്‌ മുഖ്യമന്ത്രി Read More

സമഗ്ര വികസനമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം : ഉന്നത നിലവാരമുളള റോഡുകൾ നിര്‍മിച്ചുകൊണ്ടുള്ള സമഗ്ര വികസനമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ദേശീയപാതകള്‍, മലയോര ഹൈവേ, തീരദേശ ഹൈവേ തുടങ്ങി ഗ്രാമീണ റോഡുകള്‍ വരെയുളള എല്ലാ റോഡുകളുടെയും വികസമാണ് സർക്കാർ …

സമഗ്ര വികസനമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് Read More

കുതിരാനില്‍ കണ്ടെയിനര്‍ ലോറികള്‍ കൂട്ടിയിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് പരിക്ക്

തൃശൂര്‍: കുതിരാനില്‍ ദേശീയപാതയില്‍ കണ്ടെയിനര്‍ ലോറികള്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. 2021 മെയ്മാസം ആറാംതീയതി രാത്രി എട്ടുമണിയോടെയായിരുന്നു അപകടം. പാലക്കാട്‌നിന്ന് തൃശൂരിലേക്ക് വരികയായിരുന്ന കണ്ടെയിനര്‍ ലോറി തൃശൂര്‍ ഭാഗത്തുനിന്നും വന്ന കണ്ടെയിനര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. പാലക്കാട്‌നിന്ന് തൃശൂരിലേക്ക് വന്ന …

കുതിരാനില്‍ കണ്ടെയിനര്‍ ലോറികള്‍ കൂട്ടിയിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് പരിക്ക് Read More