ഹയർസെക്കണ്ടറി ട്യൂഷൻ ഫീസ് വാങ്ങരുതെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശം ഉത്തരവായി ഇറങ്ങാൻ വൈകിയത് ആറുമാസം

തിരുവനന്തപുരം: ഹയർസെക്കണ്ടറി ട്യൂഷൻ ഫീസ് വാങ്ങരുതെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശം ഉത്തരവായി ഇറങ്ങാൻ ആറുമാസം വൈകി. കോവിഡ്​ വ്യാപനത്തെതുടർന്ന്​ സ്​കൂളുകൾ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണ് രണ്ടാം വർഷ ഹയർസെക്കണ്ടറി വിദ്യാർഥികളില്‍ നിന്ന്​ ട്യൂഷൻ, സ്പെഷൽ ഫീസുകളില്‍ വാങ്ങേണ്ടെന്ന് ഡി.ജി.ഇ നിര്‍ദേശിച്ചത്. എന്നാല്‍, ഫീസടച്ച …

ഹയർസെക്കണ്ടറി ട്യൂഷൻ ഫീസ് വാങ്ങരുതെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശം ഉത്തരവായി ഇറങ്ങാൻ വൈകിയത് ആറുമാസം Read More