ഹയര്‍ സെക്കന്‍ഡറി തിയറി പരീക്ഷ 2023 മാര്‍ച്ച് 10 മുതല്‍
തിരുവനന്തപുരം: ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കന്‍ഡറി (വൊക്കേഷണല്‍) തിയറി പരീക്ഷ അടുത്ത 2023 മാര്‍ച്ച് 10ന് ആരംഭിച്ച് 2023 മാര്‍ച്ച് 30ന് അവസാനിക്കും. രണ്ടാം വര്‍ഷ വൊക്കേഷണല്‍ പ്രായോഗിക പരീക്ഷ അടുത്ത മാസം 25ന് ആരംഭിക്കും. ഒന്നാം വര്‍ഷ വൊക്കേഷണല്‍ …
ഹയര്‍ സെക്കന്‍ഡറി തിയറി പരീക്ഷ 2023 മാര്‍ച്ച് 10 മുതല്‍ Read More