രാജസ്ഥാനില്‍ മന്ത്രിസഭാ അഴിച്ചുപണി; 15 മന്ത്രിമാര്‍ 21/11/21 ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും

November 21, 2021

ജയ്പൂര്‍: രാജസ്ഥാനില്‍ മന്ത്രിസഭാ അഴിച്ചുപണിയുടെ ഭാഗമായി 15 മന്ത്രിമാര്‍ 21/11/21 ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും. 11 ക്യാബിനറ്റ് മന്ത്രിമാരും 4 സഹമന്ത്രിമാരുമാണ് നാല് മണിക്ക് സത്യപ്രതിഞ്ജ ചെയ്യുന്നത്. സച്ചിന്‍ പൈലറ്റ് ക്യാമ്പില്‍ നിന്ന് 3 പേര്‍ ക്യാബിനെറ്റ് പദവിയിലുണ്ടാകും. 2 പേര്‍ക്ക് …

വിശ്വസിക്കുന്നവര്‍ എല്ലാ പ്രതിസന്ധി ഘട്ടത്തിലും കൂടെയുണ്ടാകണമെന്നില്ല; ചെന്നിത്തലയ്ക്ക് മറുപടിയുമായി വിഡി സതീശന്‍

June 17, 2021

തിരുവനന്തപുരം: തലമുറമാറ്റത്തിൽ കോൺഗ്രസിനകത്തെ പരാതികളും പരിഭവങ്ങളും തുടരുന്നു. വിശ്വസിക്കുന്നവര്‍. പ്രതിസന്ധിഘട്ടത്തില്‍ കൂടെനിന്നില്ലെന്ന മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാമര്‍ശത്തില്‍ പ്രതികരണമറിയിച്ച് നിലവിലെ പ്രതിപക്ഷനേതാവ് വിഡി സതീശന്‍ 17/06/21 വ്യാഴാഴ്ച രംഗത്തു വന്നു. വിശ്വസിക്കുന്നവര്‍ എല്ലാ പ്രതിസന്ധി ഘട്ടത്തിലും കൂടെയുണ്ടാകണമെന്നില്ലെന്നും ഇത് …

ഹൈക്കമാൻ്റ് പറഞ്ഞാൽ കെ പി സി സി അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് മുല്ലപ്പളളി

May 4, 2021

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയേറ്റുവാങ്ങിയതിന് പിന്നാലെ തോല്‍വിയുടെ ഉത്തരവാദിത്വമേറ്റെടുത്ത് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഹൈക്കമാന്‍ഡ് തീരുമാനം എന്തുതന്നെയായാലും താന്‍ അത് അംഗീകരിക്കുമെന്ന് മുല്ലപ്പള്ളി 04/05/21 ചൊവ്വാഴ്ച പറഞ്ഞു. പ്രസിഡന്റ് സ്ഥാനം തീരുമാനിച്ചത് ഹൈക്കമാന്‍ഡാണ്. അതിനാല്‍ സ്വയം ഒരു തീരുമാനം …

ഹര്‍ദിക് പട്ടേല്‍ ഗുജറാത്ത് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ വര്‍ക്കിംഗ് പ്രസിഡന്റ്

July 12, 2020

ഗാന്ധിനഗർ: ഹര്‍ദിക് പട്ടേലിനെ ഗുജറാത്ത് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ വര്‍ക്കിംഗ് പ്രസിഡന്റായി നിയമിച്ചു. പാര്‍ട്ടി ഹൈക്കമാന്‍ഡിന്റേതാണ് തീരുമാനം. സംസ്ഥാന നേതാക്കളുടെ നിര്‍ദ്ദേശം പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി അംഗീകരിക്കുകയായിരുന്നു. അമിത് ചവ്ദയാണ് നിലവില്‍ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍. അങ്ക്‌ലാവ് മണ്ഡലത്തില്‍ നിന്നുള്ള …