എറണാകുളം : കളമശ്ശേരി മെഡിക്കൽ കോളേജിൽ 9 കോടി രൂപയുടെ പദ്ധതികൾ മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു September 17, 2021 എറണാകുളം: സർക്കാരിന്റെ 100 ദിന പരിപാടിയിൽ 9 കോടി രൂപയുടെ പദ്ധതികൾ കളമശ്ശേരി മെഡിക്കൽ കോളേജിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. അടിസ്ഥാന – സൗകര്യ വികസനത്തിന്റെയും നൂതനചികിത്സ സംവിധാനങ്ങൾ ഒരുക്കുന്നതിന്റെയും ഭാഗമായി 8 …