
റിപ്പോര്‍ട്ട്
തടവുകാരുടെ വേതനം വര്‍ദ്ധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുളള പൊതുതാല്പര്യ ഹർജി തള്ളി ഹൈക്കോടതി
By ന്യൂസ് ഡെസ്ക്
•
February 5, 2026
കൊച്ചി: തടവുകാരുടെ വേതനം വര്‍ധിപ്പിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ പൊതുതാല്പര്യ ഹർജി ഹൈക്കോടതി തള്ളി. വേതന വര്‍ധനവ് സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണ്.ഹര്‍ജി പരിഗണിക്കാന്‍ മതിയായ കാരണങ്ങളില്ലെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാണിച്ചു....
Read full story



