കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റുന്നതിനെ അനുകൂലിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍

ന്യൂഡല്‍ഹി: കേരളത്തിലെ തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിനായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വിളിച്ച യോഗം ഇന്ന് (ഫെബ്രുവരി 28) ഡല്‍ഹിയില്‍ നടക്കും. യോഗത്തിന് മുന്‍പ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പ്രധാന നേതാക്കളെ കാണും. പിന്നാലെ പുനഃസംഘടന പട്ടിക പുറത്ത് വിടുമെന്നാണ് വിവരം. യോഗത്തില്‍ …

കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റുന്നതിനെ അനുകൂലിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍ Read More

കെ.വി.തോമസിന്റെ വിധി കെപിസിസിക്ക് തീരുമാനിക്കാമെന്ന് ഹൈക്കമാന്‍ഡ്

ന്യൂഡൽഹി: എഐസിസി അംഗമായ കെ.വി.തോമസിനെതിരായ നടപടിയുമായി ബന്ധപ്പെട്ട് കെപിസിസിക്ക് തീരുമാനമെടുക്കാമെന്ന് ഹൈക്കമാന്‍ഡ്. കെപിസിസിയെ മറികടന്ന് തീരുമാനം എടുക്കില്ലെന്നും ഹൈക്കമാന്‍ഡ് 07/04/21 വ്യാഴാഴ്ച വൈകിട്ടോടെ വ്യക്തമാക്കി. സിപിഐഎം സെമിനാറിലെ വിലക്ക് സംബന്ധിച്ച് കെപിസിസി നിലപാട് തന്നെയാണ് ഹൈക്കമാന്‍ഡിനും ഉള്ളതെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. …

കെ.വി.തോമസിന്റെ വിധി കെപിസിസിക്ക് തീരുമാനിക്കാമെന്ന് ഹൈക്കമാന്‍ഡ് Read More

സിപിഐഎം സെമിനാറിൽ പങ്കെടുക്കാൻ കെ വി തോമസിന് അനുമതിയില്ല

ന്യൂഡൽഹി: സിപിഐഎം സെമിനാറിൽ പങ്കെടുക്കാൻ കെ വി തോമസിന് അനുമതിയില്ല. മുൻ നിലപാടിൽ മാറ്റമില്ലെന്ന് ഹൈക്കമാൻഡ് അറിയിച്ചു. കെപിസിസി നിർദേശം കെ. വി തോമസ് പാലിക്കണമെന്ന് ഹൈക്കമാൻഡ് നിർദേശിച്ചു. പാർട്ടി കോൺഗ്രസ് സെമിനാറില്‍ പങ്കെടുക്കാന്‍ ക്ഷണമുണ്ടെന്നും പക്ഷേ, പങ്കെടുക്കുന്ന കാര്യത്തിൽ തീരുമാനം …

സിപിഐഎം സെമിനാറിൽ പങ്കെടുക്കാൻ കെ വി തോമസിന് അനുമതിയില്ല Read More

അമരീന്ദര്‍ സിങ്ങിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഊർജിതമാക്കി ഹൈക്കമാന്‍ഡ്

ന്യൂഡൽഹി: പഞ്ചാബില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ക്കിടെ മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഊർജിതമാക്കി ഹൈക്കമാന്‍ഡ്. അമരീന്ദര്‍ സിങ്ങുമായി അനുനയ ചര്‍ച്ചകള്‍ നടത്തുന്ന കമല്‍നാഥ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. അതേ സമയം, പാര്‍ട്ടി വിട്ട …

അമരീന്ദര്‍ സിങ്ങിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഊർജിതമാക്കി ഹൈക്കമാന്‍ഡ് Read More

മന്ത്രിപദവി വാഗ്ദാനം ചെയ്ത് സിദ്ദു ഒപ്പം കൂട്ടി: മന്ത്രിസഭ വികസനത്തില്‍ അതൃപ്തരായി പഞ്ചാബ് എംഎല്‍എമാര്‍

ന്യൂഡല്‍ഹി: പഞ്ചാബില്‍ പുതിയ മന്ത്രിസഭ ചുമതലയേല്‍ക്കാനിരിക്കെ മന്ത്രിസഭ രൂപീകരണത്തില്‍ ഒരു വിഭാഗം എംഎല്‍എമാര്‍ രാഹുല്‍ ഗാന്ധിയെ നേരിട്ട് അതൃപ്തി അറിയിച്ചു. മന്ത്രിപദവി വാഗ്ദാനം ചെയ്താണ് സിദ്ദു ഒപ്പം കൂട്ടിയതെന്നാണ് ഒരു വിഭാഗം എംഎല്‍എമാര്‍ പറയുന്നത്. വിഷയത്തില്‍ മുഖ്യമന്ത്രിയോട് ഹൈക്കമാന്‍ഡ് വിവരങ്ങള്‍ തേടി. …

മന്ത്രിപദവി വാഗ്ദാനം ചെയ്ത് സിദ്ദു ഒപ്പം കൂട്ടി: മന്ത്രിസഭ വികസനത്തില്‍ അതൃപ്തരായി പഞ്ചാബ് എംഎല്‍എമാര്‍ Read More

പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദര്‍ സിംഗ് രാജിവച്ചു

അമൃത്സര്‍: പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് രാജിവെച്ചു. രാജിക്കത്ത് അദ്ദേഹം ഗവര്‍ണര്‍ക്ക് കൈമാറി. അമരീന്ദര്‍ സിംഗ് രാജിവെക്കുന്നതായി അദ്ദേഹത്തിന്റെ മകന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ”എന്റെ പിതാവ് പഞ്ചാബ് ഗവര്‍ണര്‍ സാഹിബിന് രാജിക്കത്ത് സമര്‍പ്പിക്കുന്നു,” ഗവര്‍ണറുമൊത്തുള്ള അമരീന്ദറിന്റെ ഫോട്ടോ അറ്റാച്ചുചെയ്തുകൊണ്ട് രണീന്ദര്‍ ട്വീറ്റ് …

പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദര്‍ സിംഗ് രാജിവച്ചു Read More

കേരളത്തിലെ കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ അവസാനിച്ചെന്ന് കെ. സുധാകരന്‍

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ അവസാനിച്ചെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. മുതിര്‍ന്ന നേതാക്കളുടെ പരിഭവങ്ങള്‍ പരിഹരിച്ചു. ഇനി കൂടുതല്‍ ചര്‍ച്ചയില്ലെന്നും കെ. സുധാകരന്‍ 06/09/21 തിങ്കളാഴ്ച പറഞ്ഞു. പുനഃസംഘടന ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ഒറ്റക്കെട്ടായി …

കേരളത്തിലെ കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ അവസാനിച്ചെന്ന് കെ. സുധാകരന്‍ Read More

ഉമ്മൻ‌ചാണ്ടിയും രമേശ്‌ ചെന്നിത്തലയും നടത്തിയ പരസ്യപ്രതികരണം അവഗണിക്കാം; ഡി.സി.സി പുനഃസംഘടനയിൽ കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന് ഹൈക്കമാന്‍ഡിന്റെ പൂർണ പിന്തുണ

തിരുവനന്തപുരം: ഡി.സി.സി പുനഃസംഘടനയിൽ കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന് ഹൈക്കമാന്‍ഡിന്‍റെ പൂർണ പിന്തുണ. പരസ്യ പ്രതികരണതിറെ പേരിൽ സസ്പെന്‍ഷനിലായ കെ.പി അനിൽകുമാറിനും ശിവദാസൻ നായർക്കും കെ. പി.സി.സി കാരണം കാണിക്കൽ നോട്ടീസ് നൽകി. ഉമ്മൻ‌ചാണ്ടിയും രമേശ്‌ ചെന്നിത്തലയും നടത്തിയ പരസ്യപ്രതികരണം അവഗണിക്കാനാണ് കേന്ദ്രനേതൃത്വം …

ഉമ്മൻ‌ചാണ്ടിയും രമേശ്‌ ചെന്നിത്തലയും നടത്തിയ പരസ്യപ്രതികരണം അവഗണിക്കാം; ഡി.സി.സി പുനഃസംഘടനയിൽ കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന് ഹൈക്കമാന്‍ഡിന്റെ പൂർണ പിന്തുണ Read More

അത്രയ്ക്ക് സ്വാധീനമുണ്ടെങ്കില്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പുതിയ പാര്‍ട്ടിയുണ്ടാക്കി പുറത്ത് പോകട്ടേയെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

തിരുവനന്തപുരം: ഡി.സി.സി പ്രസിഡന്റുമാരുടെ പട്ടിക പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പരസ്യ വിമര്‍ശനമുന്നയിക്കുന്ന ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. ഹൈക്കമാന്റിന്റെ തീരുമാനങ്ങളെ എതിര്‍ത്ത് പാര്‍ട്ടിയുടെ സംഘടനാ സംവിധാനം ഇല്ലാതാക്കരുതെന്ന് അദ്ദേഹം പറഞ്ഞു. പ്രമുഖ ന്യൂസ് ചാനലിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കോണ്‍ഗ്രസ്സിന്റെ …

അത്രയ്ക്ക് സ്വാധീനമുണ്ടെങ്കില്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പുതിയ പാര്‍ട്ടിയുണ്ടാക്കി പുറത്ത് പോകട്ടേയെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ Read More

ഡിസിസി അധ്യക്ഷന്മാരുടെ സാധ്യത പട്ടിക രാഹുൽ ഗാന്ധിക്ക് കൈമാറി; ആർക്കും അതൃപ്തിയില്ലെന്ന് കെ സുധാകരൻ; പരാതിയുമായി ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും

ഡൽഹി: ഡിസിസി അധ്യക്ഷന്മാരുടെ സാധ്യത പട്ടിക രാഹുൽ ഗാന്ധിക്ക് കൈമാറിയെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. പട്ടികയിൽ ആർക്കും അതൃപ്തിയില്ലെന്ന് സുധാകരൻ 14/08/21 ശനിയാഴ്ച ഡൽഹിയിൽ പറഞ്ഞു. അതേസമയം, സാധ്യത പട്ടിക സംബന്ധിച്ച് വേണ്ടത്ര കൂടിയാലോചന നടത്തിയില്ലെന്ന പരാതിയുമായി ഉമ്മൻ ചാണ്ടിയും …

ഡിസിസി അധ്യക്ഷന്മാരുടെ സാധ്യത പട്ടിക രാഹുൽ ഗാന്ധിക്ക് കൈമാറി; ആർക്കും അതൃപ്തിയില്ലെന്ന് കെ സുധാകരൻ; പരാതിയുമായി ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും Read More