പ്രധാന മന്ത്രിയുടെ വസതിയില്‍ ഉന്നതതല യോഗം
ന്യൂഡല്‍ഹി |പഹല്‍ഗാം ആക്രമണത്തെ തുടര്‍ന്ന് അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും ഭാവി നടപടികള്‍ ആസൂത്രണം ചെയ്യുന്നതിനുമായി പ്രധാന മന്ത്രിയുടെ വസതിയില്‍ ഉന്നതതല യോഗം. .പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് കെ സി അജിത് ഡോവല്‍, സംയുക്ത സൈനിക മേധാവി …
പ്രധാന മന്ത്രിയുടെ വസതിയില്‍ ഉന്നതതല യോഗം Read More