കുളു ജില്ലയിലെ സോജയ്ക്ക് സമീപം വിനോദസഞ്ചാരികൾ യാത്ര ചെയ്ത വാഹനം മറിഞ്ഞ് മൂന്നുപേർ മരിച്ചു
കുളു: ഹിമാചൽ പ്രദേശിൽ വിനോദസഞ്ചാരികൾ യാത്ര ചെയ്ത വാഹനം മറിഞ്ഞ് മൂന്നുപേർ മരിച്ചു. കുളു ജില്ലയിലെ സോജയ്ക്ക് സമീപമാണ് അപകടമുണ്ടായത്. 20 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. അപകടത്തിൽ പരിക്കേറ്റ മറ്റ് യാത്രക്കാരെ രക്ഷപെടുത്തി ബഞ്ചറിലെ ആശുപത്രിയിലേക്ക് മാറ്റിയതായി ഡെപ്യൂട്ടി കമ്മീഷണർ കുളു അനുരാഗ് …
കുളു ജില്ലയിലെ സോജയ്ക്ക് സമീപം വിനോദസഞ്ചാരികൾ യാത്ര ചെയ്ത വാഹനം മറിഞ്ഞ് മൂന്നുപേർ മരിച്ചു Read More