പെരുമ്പാവൂരിൽ മാദ്ധ്യമ പ്രവർത്തകനുനേരെ ആക്രമണം
പെരുമ്പാവൂർ: തൊഴില്‍ തർക്കത്തിന്റെ വീഡിയോ പകർത്താൻ ശ്രമിച്ച മാദ്ധ്യമ പ്രവർത്തകനെ കമ്പനി ജീവനക്കാർ മർദ്ദിച്ചു.കാഞ്ഞിരക്കാട് കൊടിമറ്റത്തില്‍ സുമേഷിനാണ് (42 ) മർദ്ദനമേറ്റത്. ഏഴ് സി.ഐ.ടി.യു തൊഴിലാളികള്‍ക്കും മർദ്ദനമേറ്റു. പെരുമ്പാവൂർ ലേബർ ഓഫീസിന് മുന്നില്‍ ഇന്നലെ( ആഗസ്റ്റ് 16) രാവിലെ പതിനൊന്നിനായിരുന്നു സംഭവം. …
പെരുമ്പാവൂരിൽ മാദ്ധ്യമ പ്രവർത്തകനുനേരെ ആക്രമണം Read More