കാസർകോട്: അധ്യാപക ഒഴിവ്
കാസർകോട്: കോടോത്ത് അംബേദ്കര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍സെക്കന്ററി വിഭാഗത്തില്‍ ഇംഗ്ലീഷ്(സീനിയര്‍) അധ്യാപക ഒഴിവുണ്ട്. അഭിമുഖം നവംബര്‍ 19 ന് ഉച്ചയ്ക്ക് രണ്ടിന് സ്‌കൂള്‍ ഓഫീസില്‍. ഫോണ്‍: 0467 2246494 ഹേരൂര്‍ മീപ്രി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ നോണ്‍ വൊക്കേഷണല്‍ …
കാസർകോട്: അധ്യാപക ഒഴിവ് Read More