റിപ്പോര്‍ട്ട്

ടെസ്ല സിഇഒ ഫോക്സ്വാഗന്‍ ഇലക്ട്രിക് കാറിലോ!?

By ന്യൂസ് ഡെസ്ക് September 10, 2020
ന്യൂഡല്‍ഹി: വാഹന പ്രേമികളില്‍ കൗതുകമുണര്‍ത്തുന്ന ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. വൈദ്യുത കാറുകളുടെ തലവര തന്നെ മാറ്റിയെഴുതിയ ടെസ്ലയുടെ സിഇഒ എലോണ്‍ മസ്‌ക് അടുത്തിടെ ജര്‍മ്മനി സന്ദര്‍ശിച്ച സമയത്ത് ഫോക്സ്വാഗന്റെ ഇലക്ട്രിക്...
Read full story