എന്റെ സുഹൃത്തുക്കളെ താലിബാന്‍ കൊല്ലും, ഞങ്ങളെയും കൊല്ലും, ലോകത്തിന് എങ്ങനെ ഞങ്ങളെ ഉപേക്ഷിക്കാന്‍ കഴിഞ്ഞു; പൊട്ടിക്കരഞ്ഞ് ഡല്‍ഹിയിലെത്തിയ അഫ്ഗാന്‍ സ്ത്രീ

ന്യൂഡല്‍ഹി: താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ അധികാരം കയ്യടക്കിയതിന് പിന്നാലെ രാജ്യം വിട്ടുപോകാന്‍ നെട്ടോട്ടമോടുകയാണ് അഫ്ഗാന്‍ ജനത. തലസ്ഥാന നഗരമായ കാബൂള്‍ താലിബാന്‍ പിടിച്ചടക്കിയതിന് പിന്നാലെ രാജ്യത്ത് നിന്നും രക്ഷപ്പെടാനാണ് അഫ്ഗാന്‍ ജനത ശ്രമിക്കുന്നത്. അഫ്ഗാനില്‍ നിന്നും നിരവധി പേര്‍ ഇന്ത്യയിലും അഭയം തേടിയെത്തിയിട്ടുണ്ട്. …

എന്റെ സുഹൃത്തുക്കളെ താലിബാന്‍ കൊല്ലും, ഞങ്ങളെയും കൊല്ലും, ലോകത്തിന് എങ്ങനെ ഞങ്ങളെ ഉപേക്ഷിക്കാന്‍ കഴിഞ്ഞു; പൊട്ടിക്കരഞ്ഞ് ഡല്‍ഹിയിലെത്തിയ അഫ്ഗാന്‍ സ്ത്രീ Read More

അഫ്ഗാനില്‍ കാര്‍ സ്ഫോടനത്തില്‍ എട്ട് മരണം

ഹെറാത്ത്: പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനിലെ ഹെറാത്ത് നഗരത്തിലെ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സ് ലക്ഷ്യമിട്ട് നടത്തിയ കാര്‍ ബോംബ് സ്ഫോടനത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. ഡസനിലധികം വീടുകളും വ്യാപാരസ്ഥാപനങ്ങളും തകര്‍ന്നു. അഫ്ഗാന്‍ സേനയ്ക്കുനേരേ അടുത്തിടെ നടന്ന ആക്രമണങ്ങള്‍ നടത്തിയ താലിബാനാണു സംശയനിഴലില്‍. എന്നാല്‍, സ്ഫോടനത്തിനു പിന്നില്‍ തങ്ങളല്ലെന്നു …

അഫ്ഗാനില്‍ കാര്‍ സ്ഫോടനത്തില്‍ എട്ട് മരണം Read More