റിപ്പോര്‍ട്ട്

വീട്ടമ്മയെ ബലാത്സംഗംചെയ്ത സൈനികന്‍ അറസ്റ്റില്‍

By ന്യൂസ് ഡെസ്ക് July 25, 2025
കൊല്‍ക്കത്ത: ജയിലില്‍ കഴിയുന്ന ഭര്‍ത്താവിന് ജാമ്യം വാങ്ങിനല്‍കാമെന്ന് പറഞ്ഞ് വീട്ടമ്മയെ ബലാത്സംഗം ചെയ്ത സൈനികന്‍ അറസ്റ്റില്‍. മോനിബുര്‍റഹ്‌മാന്‍ (34) ആണ് അറസ്റ്റിലായത്. കൊല്‍ക്കത്തയിലാണ് സംഭവം. അതിജീവിതയുടെ പരാതിയില്‍ കൊല്‍ക്കത്ത പോലീസ് ഇയാളെ അറസ്റ്റുചെയ്യുകയായിരുന്നു. ഒരു...
Read full story