ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ദേശീയ വനിതാ കമ്മീഷന്‍ അന്വേഷണം നടത്തും

ന്യൂഡല്‍ഹി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ദേശീയ വനിതാ കമ്മീഷന്‍ അന്വേഷണം നടത്തും. ചീഫ് സെക്രട്ടറിയോട് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി ദേശീയ വനിതാ കമ്മീഷന്‍ അറിയിച്ചു. 15 ദിവസത്തിനകം മറുപടി ലഭിച്ചിരിക്കണമെന്നും കത്തില്‍ പറയുന്നു. പുതിയ നിയമം ആവശ്യമില്ലെന്നും ഇപ്പോഴത്തെ ആഭ്യന്തരസമിതി …

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ദേശീയ വനിതാ കമ്മീഷന്‍ അന്വേഷണം നടത്തും Read More

സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമനിര്‍മാണം ഉടനെന്ന് മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: സിനിമാ മേഖലയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ വിലയിരുത്തി തയാറാക്കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമനിര്‍മാണം ഉടനെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. ഐഎഫ്എഫ്‌കെ സമാപന സമ്മേളനത്തിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാനുള്ള ആവശ്യം വ്യാപകമായി …

സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമനിര്‍മാണം ഉടനെന്ന് മന്ത്രി സജി ചെറിയാന്‍ Read More