
അങ്കണവാടി വര്‍ക്കര്‍ / ഹെല്‍പ്പര്‍ ഒഴിവ്
പാലക്കാട്: കുഴല്‍മന്ദം ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലെ കുഴല്‍മന്ദം, മാത്തൂര്‍, കോട്ടായി, പെരുങ്ങോട്ടുകുറിശ്ശി, കുത്തനൂര്‍, കണ്ണാടി, തേങ്കുറിശ്ശി എന്നീ പഞ്ചായത്തുകളിലെ അങ്കണവാടികളില്‍ വര്‍ക്കര്‍ / ഹെല്‍പ്പര്‍മാരുടെ പ്രതീക്ഷിത ഒഴിവുകളിലേക്ക് അതത് പഞ്ചായത്തുകളില്‍ സ്ഥിരതാമസമുള്ള 18 നും 46 നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് …
അങ്കണവാടി വര്‍ക്കര്‍ / ഹെല്‍പ്പര്‍ ഒഴിവ് Read More