പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ കൊറോണ പ്രതിരോധ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു

March 13, 2020

കാസർഗോഡ് മാർച്ച് 13: ജില്ലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കൊറോണ പ്രതിരോധ സഹായത്തിനായി ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ.എ.വി രാംദാസ് പറഞ്ഞു. ഇത് ജില്ലയില്‍ കൊറോണ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാവും. വാര്‍ഡുകള്‍ തോറും ആരോഗ്യ ജാഗ്രതാ …