ഇന്ത്യക്ക് സഹായ വാഗ്ദാനവുമായി കുവൈത്ത്
കുവൈത്ത് സിറ്റി: ഇന്ത്യയില്‍ കോവിഡ് രൂക്ഷമായതോടെ സഹായ ഹസ്തവുമായി ഗള്‍ഫ് രാജ്യമായ കുവൈത്തും രംഗത്തെത്തി. കുവൈത്തില്‍ നിന്നുളള ആദ്യ സഹായവിമാനം 2021 മെയ് ഒന്നിന് ഇന്ത്യയിലെത്തും. വെന്റിലേറ്ററുകള്‍, ഓക്‌സിജന്‍ കേണ്‍സെന്‍ട്രേറ്ററുകള്‍,വിവിധ മെഡിക്കലുപകരണങ്ങള്‍ എന്നിവ അടങ്ങിയ പ്രത്യേക സൈനിക വിമാനം ഇന്ത്യയിലെ ത്തുമെന്ന് …
ഇന്ത്യക്ക് സഹായ വാഗ്ദാനവുമായി കുവൈത്ത് Read More