
റിപ്പോര്‍ട്ട്
കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിനായി ആഗോള സമൂഹത്തിൽ നിന്ന് ലഭിച്ച സഹായങ്ങളുടെ വിന്യാസം
By ന്യൂസ് ഡെസ്ക്
•
May 4, 2021
ആഗോള മഹാമാരി ആയ കോവിഡ്19 നെതിരെ ഇന്ത്യാ ഗവൺമെന്റ് നടത്തുന്ന ശ്രമങ്ങൾക്ക് വലിയ തോതിലുള്ള പിന്തുണയാണ് ആഗോള സമൂഹത്തിൽ നിന്ന് ലഭിച്ചത്. മെഡിക്കൽ ഉപകരണങ്ങൾ, മരുന്നുകൾ, ഓക്സിജൻ കോൺസെൻട്രേറ്റ്റകൾ, വെന്റിലേറ്റർ തുടങ്ങി നിരവധി സഹായങ്ങൾ...
Read full story

