കണ്ണൂർ: പള്‍സ് ഓക്‌സീമീറ്ററുകള്‍ നല്‍കി

കണ്ണൂർ: ജില്ലാ പഞ്ചായത്ത് ഹെല്‍പ് ഡെസ്‌കിലേക്ക് കോര്‍പ്പറേഷന്‍ സിഡിഎസിന്റെ നേതൃത്വത്തില്‍ 15 പള്‍സ് ഓക്‌സീമീറ്ററുകള്‍ നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ വി കെ സുരേഷ് ബാബു, …

കണ്ണൂർ: പള്‍സ് ഓക്‌സീമീറ്ററുകള്‍ നല്‍കി Read More

കട്ടപ്പന നഗരസഭ ഡൊമിസിയലറി ട്രീറ്റ്‌മെന്റ് സെന്റര്‍ ഉ്ഘാടനം 14ന്

കട്ടപ്പന: കട്ടപ്പന നഗരസഭയുടെ നേതൃത്വത്തില്‍ ഗവണ്‍മെന്റ് കോളേജില്‍ ആരംഭിക്കുന്ന കോവിഡ് ഡൊമിസിയലറി ട്രീറ്റ്‌മെന്റ് സെന്ററിന്റെ ഉദ്ഘാടനം 14.05.2021 വെളളിയാഴ്ച രാവിലെ 11.30ന് ഇടുക്കി എംപി.അഡ്വ.ഡീന്‍ കുര്യാക്കോസ് നിര്‍വഹിക്കും. ഇടുക്കി എംല്‍എ റോഷി അഗസ്റ്റിന്‍ മുഖ്യ അതിഥിയായിരിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുളള യോഗത്തില്‍ …

കട്ടപ്പന നഗരസഭ ഡൊമിസിയലറി ട്രീറ്റ്‌മെന്റ് സെന്റര്‍ ഉ്ഘാടനം 14ന് Read More

പത്തനംതിട്ട: പന്തളം നഗരസഭയില്‍ കോവിഡ് വാര്‍ റൂം ആരംഭിച്ചു

പത്തനംതിട്ട: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പന്തളം നഗരസഭയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോവിഡ് ഹെല്‍പ് ഡെസ്‌കും വാര്‍ റൂമും സജ്ജീകരിച്ചു. കോവിഡ് പ്രതിരോധ, നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നഗരസഭയുടെ നേതൃത്വത്തില്‍ വിപുലമായ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഏഴ് ടീമുകളായി തിരിഞ്ഞാണ് നഗരസഭയില്‍ പ്രതിരോധ …

പത്തനംതിട്ട: പന്തളം നഗരസഭയില്‍ കോവിഡ് വാര്‍ റൂം ആരംഭിച്ചു Read More

അതിഥി തൊഴിലാളികള്‍ക്കായി തൊഴില്‍ വകുപ്പിന്റെ ഹെല്‍പ്പ് ഡെസ്‌ക്

കണ്ണൂര്‍: ജില്ലയിലെ അതിഥി തൊഴിലാളികള്‍ക്കായി തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കും. അതിഥി തൊഴിലാളികളില്‍ കൊവിഡ് രോഗബാധിതര്‍ക്കും, ക്വാറന്റൈന്‍ സഹായവും മറ്റ് അടിയന്തിര സഹായവും ആവശ്യമുള്ളവര്‍ക്കും രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ച് മണി …

അതിഥി തൊഴിലാളികള്‍ക്കായി തൊഴില്‍ വകുപ്പിന്റെ ഹെല്‍പ്പ് ഡെസ്‌ക് Read More

ആലപ്പുഴ: റംസാൻ: മാംസവിഭവ വിൽപ്പനയ്ക്ക് മാർഗനിർദേശം; ഡോർ ഡെലിവറിക്ക് നിർദേശം

ആലപ്പുഴ: കോവിഡ് വ്യാപനത്തോടനുബന്ധിച്ച് ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടുള്ളതിനാൽ റംസാനോടനുബന്ധിച്ച് മാംസവിഭവങ്ങളുടെ വിൽപ്പനയ്ക്ക് മാർഗനിർദേശങ്ങളായി. മാംസവിഭവങ്ങൾ ഡോർ ഡെലിവറിക്ക് നിർദേശം. കടയ്ക്കു മുമ്പിൽ ആൾക്കൂട്ടം ഒഴിവാക്കണം. സാമൂഹിക അകലം ഉൾപ്പെടെയുള്ള കോവിഡ് നിർദ്ദേശങ്ങൾ കർശനമായി പാലിച്ചില്ലെങ്കിൽ നടപടിയെടുക്കും. തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ ഇക്കാര്യം ഉറപ്പാക്കണം. കച്ചവടക്കാർ പരമാവധി …

ആലപ്പുഴ: റംസാൻ: മാംസവിഭവ വിൽപ്പനയ്ക്ക് മാർഗനിർദേശം; ഡോർ ഡെലിവറിക്ക് നിർദേശം Read More

കൊല്ലം: ടെലിമെഡിസിന്‍ സേവനങ്ങള്‍ ഊര്‍ജിതമാക്കും-ജില്ലാ കലക്ടര്‍

കൊല്ലം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പരിശീലനം ലഭിച്ച മെഡിക്കല്‍ ജീവനക്കാരുടെ സേവനം പ്രയോജനപ്പെടുത്തി താഴേത്തട്ടില്‍ ടെലിമെഡിസിന്‍ സേവനങ്ങള്‍ ഊര്‍ജിതമാക്കുമെന്ന് ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ ചേര്‍ന്ന ഗൂഗിള്‍ യോഗത്തിലാണ് അറിയിച്ചത്. എല്ലാ …

കൊല്ലം: ടെലിമെഡിസിന്‍ സേവനങ്ങള്‍ ഊര്‍ജിതമാക്കും-ജില്ലാ കലക്ടര്‍ Read More

അന്താരാഷ്ട്ര വ്യാപാര സംബന്ധിയായ പ്രശ്നങ്ങൾ പരിഹരിക്കാൻ ഡി ജി എഫ് ടി യുടെ കോവിഡ്-19 ഹെൽപ്പ് ഡെസ്ക്

രാജ്യത്തെ കോവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ,  കയറ്റുമതി മേഖല നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ച വിവരശേഖരണത്തിന്  വാണിജ്യ വകുപ്പിനെ കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ്ന്റെ കോവിഡ് 19 ഹെൽപ്പ് ഡെസ്ക്, 2021 ഏപ്രിൽ 26 ന് തുടക്കം കുറിച്ചിരുന്നു. കയറ്റുമതി  രംഗത്ത് …

അന്താരാഷ്ട്ര വ്യാപാര സംബന്ധിയായ പ്രശ്നങ്ങൾ പരിഹരിക്കാൻ ഡി ജി എഫ് ടി യുടെ കോവിഡ്-19 ഹെൽപ്പ് ഡെസ്ക് Read More

പത്തനംതിട്ട: എക്‌സൈസ് കണ്‍ട്രോള്‍ റൂം തുറന്നു; സേവനങ്ങള്‍ക്ക് വിളിക്കാം

പത്തനംതിട്ട: ലോക്ഡൗണ്‍ സമയത്ത് പൊതുജനങ്ങള്‍ക്ക് ആവശ്യമായ സേവന പ്രവര്‍ത്തനങ്ങള്‍ ലഭ്യമാക്കുന്നതിലേക്കായി ജില്ലയിലെ എല്ലാ എക്‌സൈസ്  ഓഫീസുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പത്തനംതിട്ട ഡിവിഷന്‍ ഓഫീസ് കേന്ദ്രമാക്കി ജില്ലാ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചിട്ടുവെന്നും ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍  ബി.വേണുഗോപാലക്കുറുപ്പ് അറിയിച്ചു. പൊതുജനങ്ങള്‍ക്ക് ലോക്ഡൗണുമായി ബന്ധപ്പെട്ട് …

പത്തനംതിട്ട: എക്‌സൈസ് കണ്‍ട്രോള്‍ റൂം തുറന്നു; സേവനങ്ങള്‍ക്ക് വിളിക്കാം Read More

പത്തനംതിട്ട: ജില്ലാ കണ്‍ട്രോള്‍ റൂമില്‍ വിളിക്കാം

പത്തനംതിട്ട: വിവരങ്ങള്‍ അറിയുന്നതിനും സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലാ കണ്‍ട്രോള്‍ റൂമില്‍ വിളിക്കുക. ജില്ലാ കണ്‍ട്രോള്‍ റൂം നമ്പര്‍: 04682-228220. അഡ്മിറ്റ് ആയ രോഗികളെക്കുറിച്ച് അറിയുന്നതിന് വേണ്ടി മാത്രം ഹെല്‍പ്പ് ഡെസ്‌ക് നമ്പറുകളില്‍ വിളിക്കുക. ജനറല്‍ ആശുപത്രി പത്തനംതിട്ട: …

പത്തനംതിട്ട: ജില്ലാ കണ്‍ട്രോള്‍ റൂമില്‍ വിളിക്കാം Read More

പത്തനംതിട്ട: കൊടുമണ്‍ ഗ്രാമപഞ്ചായത്തില്‍ കോവിഡ് ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു

പത്തനംതിട്ട: കോവിഡിന്റെ രണ്ടാംതരംഗത്തില്‍ കേസുകളുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ രോഗികളെയും അവരുടെ കുടുംബങ്ങളെയും കൃത്യമായ വിവരങ്ങള്‍ നല്‍കി സഹായിക്കുന്നതിന് കൊടുമണ്‍ ഗ്രാമപഞ്ചായത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്  ഡെസ്‌ക് ആരംഭിച്ചു. ഹെല്‍പ് ഡെസ്‌ക് നമ്പരുകള്‍ – 04734285225, 9544646872, 8086576498, …

പത്തനംതിട്ട: കൊടുമണ്‍ ഗ്രാമപഞ്ചായത്തില്‍ കോവിഡ് ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു Read More