തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരത്തിന് ഫെബ്രുവരി 5 വരെ അപേക്ഷിക്കാം

സംസ്ഥാനത്തെ മികച്ച തൊഴിലാളികൾക്കുള്ള തൊഴിൽവകുപ്പിന്റെ തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 5 വരെ നീട്ടി. വിവിധ കോണുകളിൽ നിന്നുയർന്ന തൊഴിലാളികളുടെ ആവശ്യത്തെ തുടർന്നാണ് തീരുമാനം. ഇത്തവണ 19 മേഖലകളിലെ തൊഴിൽ മികവിനാണ് പുരസ്‌കാരം നൽകുക. ഒരു ലക്ഷം …

തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരത്തിന് ഫെബ്രുവരി 5 വരെ അപേക്ഷിക്കാം Read More

ജനവാസ മേഖലയെ ബഫര്‍ സോണില്‍ നിന്നും ഒഴിവാക്കാന്‍ നടപടി സ്വീകരിക്കും; ആശങ്ക വേണ്ട: മന്ത്രി എ.കെ.ശശീന്ദ്രന്‍

ജനവാസ മേഖലയെ ബഫര്‍ സോണില്‍ നിന്നും ഒഴിവാക്കുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നതെന്നും ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ വന മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ …

ജനവാസ മേഖലയെ ബഫര്‍ സോണില്‍ നിന്നും ഒഴിവാക്കാന്‍ നടപടി സ്വീകരിക്കും; ആശങ്ക വേണ്ട: മന്ത്രി എ.കെ.ശശീന്ദ്രന്‍ Read More

ശബരിമല തീര്‍ഥാടനം ആരോഗ്യകരവും സുരക്ഷിതവുമാക്കുകയാണ് ലക്ഷ്യം – മന്ത്രി വീണാ ജോര്‍ജ്

ശബരിമല തീര്‍ഥാടനം ആരോഗ്യകരവും സുരക്ഷിതമാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ശബരിമല മണ്ഡല, മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പിന്റെ മുന്നൊരുക്കങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിന് പത്തനംതിട്ട കളക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയിരുന്നു മന്ത്രി. തീര്‍ഥാടനത്തിന് ആരോഗ്യ …

ശബരിമല തീര്‍ഥാടനം ആരോഗ്യകരവും സുരക്ഷിതവുമാക്കുകയാണ് ലക്ഷ്യം – മന്ത്രി വീണാ ജോര്‍ജ് Read More

ആധാര്‍-വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കാന്‍ താലൂക്കുകളിലും ഹെല്‍പ്പ് ഡസ്ക്

ആലപ്പുഴ: ആധാര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കുന്ന സേവനം ലഭ്യമാക്കുന്നതിന് തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ താലൂക്ക്, റവന്യൂ ഡിവിഷന്‍ കേന്ദ്രങ്ങളില്‍ ഹെല്‍പ്പ് ഡസ്‌കുകള്‍ ആരംഭിച്ചു. കളക്ടറേറ്റില്‍ നേരത്തെ ഹെല്‍പ്പ് ഡസ്ക് തുറന്നിരുന്നു. വെബ് പോര്‍ട്ടലായ  www.nvsp.in  വഴിയും വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ മൊബൈല്‍ …

ആധാര്‍-വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കാന്‍ താലൂക്കുകളിലും ഹെല്‍പ്പ് ഡസ്ക് Read More

ആധാര്‍ കാര്‍ഡ് വോട്ടര്‍പട്ടികയുമായി ബന്ധിപ്പിക്കല്‍: ഹെല്‍പ്പ് ഡെസ്‌ക്കുകളുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ നിര്‍ദേശം

 ആധാര്‍ കാര്‍ഡ് വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കുന്നത് വേഗത്തിലാക്കുന്നതിന്റെ ഭാഗമായി താലൂക്ക് ആസ്ഥാനങ്ങളില്‍ ആരംഭിച്ച ഹെല്‍പ്പ്  ഡെസ്‌ക്കുകളുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് നിര്‍ദേശം നല്‍കി. താലൂക്ക് തലത്തില്‍ നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. താലൂക്ക് …

ആധാര്‍ കാര്‍ഡ് വോട്ടര്‍പട്ടികയുമായി ബന്ധിപ്പിക്കല്‍: ഹെല്‍പ്പ് ഡെസ്‌ക്കുകളുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ നിര്‍ദേശം Read More

മങ്കിപോക്സ് രോഗനിർണയം സംസ്ഥാനത്ത് ലഭ്യമാക്കും: മന്ത്രി വീണാ ജോർജ്

* മന്ത്രിയുമായി കേന്ദ്ര സംഘം ചർച്ച നടത്തി; സംഘം സംതൃപ്തി രേഖപ്പെടുത്തി മങ്കിപോക്സ് രോഗ നിർണയത്തിനുള്ള സംവിധാനം സംസ്ഥാനത്തെ ലാബുകളിൽ ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കോവിഡ് ആർടിപിസിആർ പരിശോധന നടത്താൻ കഴിയുന്ന 28 സർക്കാർ ലാബുകൾ സംസ്ഥാനത്തുണ്ട്. …

മങ്കിപോക്സ് രോഗനിർണയം സംസ്ഥാനത്ത് ലഭ്യമാക്കും: മന്ത്രി വീണാ ജോർജ് Read More

പെരുവന്താനം ഗ്രാമപഞ്ചായത്ത് സംരംഭകര്‍ക്കുള്ള ഹെല്പ് ഡെസ്‌ക് ആരംഭിച്ചു

പെരുവന്താനം ഗ്രാമപഞ്ചായത്തില്‍ സംരംഭകര്‍ക്കുള്ള ഹെല്പ് ഡെസ്‌ക് ആരംഭിച്ചു. കേരള സര്‍ക്കാരിന്റെ ഒരുലക്ഷം സംരംഭങ്ങള്‍ പദ്ധതിയുടെ ഭാഗമായി വ്യാവസായിക വകുപ്പും പെരുവന്താനം ഗ്രാമ പഞ്ചായത്തും സംയുക്തമായിട്ടാണ് സംരഭകര്‍ക്കായി ഹെല്പ് ഡെസ്‌ക് ആരംഭിച്ചത്. ഹെല്‍പ് ഡെസ്‌കിന്റെ ഔദ്യോഗിക ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡൊമിന സജി …

പെരുവന്താനം ഗ്രാമപഞ്ചായത്ത് സംരംഭകര്‍ക്കുള്ള ഹെല്പ് ഡെസ്‌ക് ആരംഭിച്ചു Read More

പത്തനംതിട്ട: ഹയര്‍ സെക്കന്‍ഡറി പ്ലസ് വണ്‍ പ്രവേശനം: സഹായമൊരുക്കി ജില്ലാ കരിയര്‍ ഗൈഡന്‍സ് സെല്‍

പത്തനംതിട്ട: ഹയര്‍ സെക്കന്‍ഡറി പ്ലസ് വണ്‍ പ്രവേശനത്തിന് തയാറെടുക്കുന്നവര്‍ക്ക് ഹെല്‍പ് ഡെസ്‌ക് സഹായം ഒരുക്കി ജില്ലാ കരിയര്‍ ഗൈഡന്‍സ് സെല്‍. ഈ വര്‍ഷത്തെ ഹയര്‍ സെക്കന്‍ഡറി പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട്  ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണം 24 ന് ആരംഭിക്കും. കോവിഡ് …

പത്തനംതിട്ട: ഹയര്‍ സെക്കന്‍ഡറി പ്ലസ് വണ്‍ പ്രവേശനം: സഹായമൊരുക്കി ജില്ലാ കരിയര്‍ ഗൈഡന്‍സ് സെല്‍ Read More

തൃശ്ശൂർ: വീട്ടിലിരുന്നുള്ള ഒറ്റപ്പെടലിന് വിട, റിഫ്രഷ്മെന്റ് വെബിനാറുകളുമായി ഗുരുവായൂർ നഗരസഭ

തൃശ്ശൂർ: ഗുരുവായൂർ നഗരസഭ കോവിഡ് വാർ റൂമിന്റെ നേതൃത്വത്തിൽ വിവിധ മാനസികോല്ലാസ പരിപാടികൾക്ക് തുടക്കമായി. കഴിഞ്ഞ ഒന്നര വർഷമായി കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വീടിനുള്ളിൽ തന്നെ കഴിയുന്നവരാണ് ഭൂരിഭാഗം ജനങ്ങളും. എന്നാൽ പത്ത് വയസ്സിന് താഴെ പ്രായമുള്ള കുട്ടികളും 60 വയസ്സിന് …

തൃശ്ശൂർ: വീട്ടിലിരുന്നുള്ള ഒറ്റപ്പെടലിന് വിട, റിഫ്രഷ്മെന്റ് വെബിനാറുകളുമായി ഗുരുവായൂർ നഗരസഭ Read More

ആലപ്പുഴ : പള്ളിപ്പുറം ഗ്രാമപഞ്ചായത്തിന് കോവിഡ് പ്രതിരോധ സാമഗ്രികൾ കൈമാറി തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത്

ആലപ്പുഴ : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലേക്ക് കോവിഡ് പ്രതിരോധ സാമഗ്രികൾ വാങ്ങി നൽകി തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത്. പള്ളിപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. പ്രമോദിൽ നിന്ന് പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് …

ആലപ്പുഴ : പള്ളിപ്പുറം ഗ്രാമപഞ്ചായത്തിന് കോവിഡ് പ്രതിരോധ സാമഗ്രികൾ കൈമാറി തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് Read More