
റിപ്പോര്‍ട്ട്
ഹീരാ ഗ്രൂപ്പ് എംഡിയേയും മകനേയും സിബിഐ അറസ്‌റ്റ് ചെയ്‌തു
By ന്യൂസ് ഡെസ്ക്
•
March 11, 2021
തിരുവനന്തപുരം: ബാങ്ക് വായ്‌പാ തട്ടിപ്പുകേസില്‍ ഫ്‌ളാറ്റ് നിര്‍മ്മാണ കമ്പനിയായ ഹീരാ ഗ്രൂപ്പ് എംഡി അബ്‌ദുള്‍ റഷീദിനേയും മകന്‍ സുബിനേയും സിബിഐ അറസറ്റ് ചെയ്‌തു. കൊച്ചി യൂണിറ്റാണ് ഇവരെ അറസ്‌റ്റ് ചെയ്‌തത്. വ്യാജ രേഖകള്‍ നല്‍കി 12 കോടിരൂപയുടെ വായ്‌പ തട്ടിപ്പ് നടത്തിയതിനാണ്...
Read full story

