ബുറേവി ചുഴലിക്കാറ്റ്;പത്തനംതിട്ട ജില്ലയില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത
പത്തനംതിട്ട: ബംഗാള്‍ ഉള്‍ക്കടലില്‍ ബുറേവി ചുഴലിക്കാറ്റ് രൂപം കൊണ്ടതിനെ തുടര്‍ന്ന് ഡിസംബര്‍ മൂന്നു മുതല്‍ അഞ്ചു വരെ പത്തനംതിട്ട ജില്ലയില്‍ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ വകുപ്പും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും അറിയിച്ചിട്ടുണ്ട്. ജില്ലയില്‍ ഈ ചുഴലിക്കാറ്റ് ബാധിക്കാന്‍ …
ബുറേവി ചുഴലിക്കാറ്റ്;പത്തനംതിട്ട ജില്ലയില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത Read More