ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം; 2022 ഡിസംബർ 26 തിങ്കളാഴ്ച സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം ശക്തിപ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. തീവ്രന്യൂനമർദ്ദം അടുത്ത 48 മണിക്കൂറിൽ പടിഞ്ഞാറ്-തെക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു ശ്രീലങ്ക വഴി കോമോറിൻ തീരത്തേക്കു നീങ്ങാൻ സാധ്യതയുണ്ടെന്നും തൽഫലമായി തെക്കൻ കേരളത്തിൽ 2022 ഡിസംബർ 26 …
ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം; 2022 ഡിസംബർ 26 തിങ്കളാഴ്ച സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത Read More