ടെഹ്റാൻ: അഞ്ചുദിവസത്തേക്ക് ഇറാന്റെ ഊർജനിലയങ്ങൾ ആക്രമിക്കില്ലെന്ന ട്രംപിന്റെ പ്രഖ്യാപനത്തോടെ പശ്ചിമേഷ്യയിലെ യുദ്ധം അയയുമെന്ന് പ്രതീക്ഷയുണ്ടായെങ്കിലും അതിനുശേഷവും കനത്ത ആക്രമണമുണ്ടായി.ഇസ്രയേലും യു.എസും ചേർന്ന് മാർച്ച് 24 ചൊവ്വാഴ്ച തങ്ങളുടെ രണ്ട് വാതകപ്ലാന്റുകളും ഒരു പൈപ്പ്ലൈനും ആക്രമിച്ചെന്ന് ഇറാൻ പറഞ്ഞു. ഖൊറംഷഹറിലെ പവർപ്ലാന്റും പൈപ്പ്ലൈനും...
Read full story


