രാജ്യം ചുട്ടുപൊള്ളുന്നു , ഉത്തരേന്ത്യയിൽ ഉഷ്ണ തരംഗം

ന്യൂഡൽഹി: കഠിനമായ വേനലിൽ രാജ്യം ചുട്ടുപൊള്ളുകയാണ്.ശരാശരി ഉയര്‍ന്ന താപനില പരിശോധിക്കുമ്പോൾ, ഇക്കഴിഞ്ഞ മാര്‍ച്ചില്‍ അനുഭവപ്പെട്ടത് അതിതീവ്രമായ ചൂട്. 121 വര്‍ഷത്തിനിടയിലെ ഏറ്റവും ചൂട് കൂടിയ മൂന്നാമത്തെ മാര്‍ച്ചാണ് കടന്നുപോയതെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്ക് പറയുന്നത്. 32.65 ആണ് ഉയര്‍ന്ന ശരാശരി താപനില. …

രാജ്യം ചുട്ടുപൊള്ളുന്നു , ഉത്തരേന്ത്യയിൽ ഉഷ്ണ തരംഗം Read More