എം. സി കമറുദ്ദീൻ എം. എൽ. എ യ്ക്ക് ഹൃദ്രോഗം സ്ഥിരീകരിച്ചു. ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കാൻ സാധ്യത

കാസർകോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ എംസി കമറുദ്ദീന്‍ എംഎല്‍എയ്ക്ക് ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. എംഎല്‍എയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കാനാണ് നിലവിൽ എം. എൽ. എ ചികിത്സയിലുളള പരിയാരം മെഡിക്കൽ കോളജ് അധികൃതരുടെ തീരുമാനം. നെഞ്ചുവേദനയെ തുടര്‍ന്ന് എം.എല്‍.എ യെ …

എം. സി കമറുദ്ദീൻ എം. എൽ. എ യ്ക്ക് ഹൃദ്രോഗം സ്ഥിരീകരിച്ചു. ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കാൻ സാധ്യത Read More