നിയന്ത്രണം വിട്ട സ്വകാര്യ ബസ് മതില് തകര്‍ത്ത് വീട്ടിലേക്ക് ഇടിച്ചുകയറി
കോഴിക്കോട് | സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മതില് തകര്‍ത്ത് വീട്ടിലേക്ക് ഇടിച്ചുകയറി. മാർച്ച് 23 തിങ്കളാഴ്ച രാവിലെ കോഴിക്കോട് അഴിഞ്ഞിലത്താണ് സംഭവം. ബസ് മതില് തകര്‍ത്ത് വീട്ടിലേക്ക് ഇടിച്ചുകയറുന്നതിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഉറങ്ങികിടക്കുകയായിരുന്ന വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ബസ് …
നിയന്ത്രണം വിട്ട സ്വകാര്യ ബസ് മതില് തകര്‍ത്ത് വീട്ടിലേക്ക് ഇടിച്ചുകയറി Read More