കോട്ടയം സമ്പൂര്‍ണ്ണ ശ്രവണ സൗഹൃദ ജില്ല
സ്വകാര്യ ആശുപത്രികളിലും നവജാത ശിശുക്കള്‍ക്ക് കേള്‍വി പരിശോധന കോട്ടയം: കോട്ടയം ജില്ലയില്‍ പ്രസവ ചികിത്സയുള്ള സ്വകാര്യ ആശുപത്രികളിലും ഇനി മുതല്‍ നവജാത ശിശുക്കളെ 48 മണിക്കൂറിനുള്ളില്‍ കേള്‍വി പരിശോധനയ്ക്ക് വിധേയരാക്കും. ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സിന്റെ സഹകരണത്തോടെയാണ് ഇതിന് സംവിധാനം ഒരുക്കിയത്. …
കോട്ടയം സമ്പൂര്‍ണ്ണ ശ്രവണ സൗഹൃദ ജില്ല Read More