ആരോഗ്യമുള്ള ജനതയെ വാര്‍ത്തെടുക്കുകയാണ് കായിക ക്ഷേമ വകുപ്പിന്റെ ലക്ഷ്യം കായിക യുവജന കാര്യമന്ത്രി
കാസര്‍ഗോഡ് : എല്ലാവര്‍ക്കും ആരോഗ്യമെന്ന ലക്ഷ്യത്തോടെ ആരോഗ്യമുള്ള ജനതയെ സൃഷ്ടിക്കുകയാണ് കായിക ക്ഷേമ വകുപ്പിന്റെ ലക്ഷ്യമെന്ന് കായിക യുവജന കാര്യമന്ത്രി ഇ.പി.ജയരാജന്‍ പറഞ്ഞു. സന്തോഷ് ട്രോഫി താരം കെ പി രാഹുലിന് കായിക വകുപ്പ് നിര്‍മ്മിച്ച് നല്‍കിയ വീടിന്റെ താക്കോല്‍ ദാനം …
ആരോഗ്യമുള്ള ജനതയെ വാര്‍ത്തെടുക്കുകയാണ് കായിക ക്ഷേമ വകുപ്പിന്റെ ലക്ഷ്യം കായിക യുവജന കാര്യമന്ത്രി Read More