ആരോഗ്യക്ഷേമത്തില്‍ വൈപ്പിനില്‍ വലിയ പുരോഗതി കൈവരിച്ചു: കെ.എന്‍ ഉണ്ണിക്കൃഷ്ണന്‍ എംഎല്‍എ
വിവിധ പരിപാടികളോടെ വൈപ്പിന്‍ ബ്ലോക്ക് ആരോഗ്യമേള സംഘടിപ്പിച്ചു ആരോഗ്യക്ഷേമത്തില്‍ സംസ്ഥാനം നല്‍കുന്ന മുന്‍ഗണനയുടെ ചുവടുപിടിച്ച് വൈപ്പിനിലും വലിയ പുരോഗതി കൈവരിക്കാനായെന്ന് കെ.എന്‍ ഉണ്ണിക്കൃഷ്ണന്‍ എംഎല്‍എ പറഞ്ഞു. വൈപ്പിന്‍ ബ്ലോക്ക് ആരോഗ്യമേള എടവനക്കാട് എച്ച്.ഐ.എച്ച്.എസ്.എസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഞാറക്കല്‍ താലൂക്ക് ആശുപത്രി, …
ആരോഗ്യക്ഷേമത്തില്‍ വൈപ്പിനില്‍ വലിയ പുരോഗതി കൈവരിച്ചു: കെ.എന്‍ ഉണ്ണിക്കൃഷ്ണന്‍ എംഎല്‍എ Read More