
മലപ്പുറം: പെരിന്തല്‍മണ്ണ നഗരസഭയുടെ രജതജൂബിലി പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ഹെല്‍ത്ത് വാക്ക് വേ ഉദ്ഘാടനം സ്പോര്‍ട്സ് യുവജനകാര്യ മന്ത്രി ഇ.പി ജയരാജന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. മാനത്ത്മംഗലം പൊന്ന്യകുറിശ്ശി ബൈപ്പാസിലാണ് മൂന്ന് കിലോമീറ്റര്‍ ഹെല്‍ത്ത് വാക്ക് വേ നിര്‍മിച്ചിരിക്കുന്നത്. പ്രഭാത നടത്തം, വ്യായാമം,...
Read full story

