170 ജില്ലകള്‍ കോവിഡ് തീവ്രബാധിതം; 123 ജില്ലകളില്‍ വന്‍തോതില്‍ രോഗബാധ; സമയത്ത് പരിഹാരമുണ്ടാക്കുകയാണ് പ്രധാനമെന്ന് മന്ത്രിതല സമിതി
ന്യൂഡല്‍ഹി : കോവിഡ്- 19മായി ബന്ധപ്പെട്ട കേന്ദ്ര മന്ത്രിതല സമിതിയുടെ പന്ത്രണ്ടാം സമ്മേളനം ആരോഗ്യ, കുടുംബക്ഷേമ മന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്റെ അധ്യക്ഷതയില്‍ നിര്‍മാണ്‍ ഭവനില്‍ ചേര്‍ന്നു. രാജ്യത്തെ കോവിഡ്- 19 വ്യാപനത്തിന്റെ സ്ഥിതിയും ഇതുവരെ സ്വീകരിച്ച നടപടികളും സമിതി വിശദമായി …
170 ജില്ലകള്‍ കോവിഡ് തീവ്രബാധിതം; 123 ജില്ലകളില്‍ വന്‍തോതില്‍ രോഗബാധ; സമയത്ത് പരിഹാരമുണ്ടാക്കുകയാണ് പ്രധാനമെന്ന് മന്ത്രിതല സമിതി Read More