ഗുജറാത്ത് ആരോഗ്യമന്ത്രിയുടെ മകന്റെ കര്‍ഫ്യൂ ലംഘനം ചോദ്യം ചെയ്ത വനിതാ കോണ്‍സ്റ്റബിളിന് സ്ഥലം മാറ്റം
ഗുജറാത്ത് : ആരോഗ്യമന്ത്രി കുമാര്‍ കനാനിയുടെ മകനെയും സുഹൃത്തുക്കളെയും നൈറ്റ് കര്‍ഫ്യൂ ലംഘിച്ചതിനും മാസ്ക് ധരിക്കാത്തതിനും ചോദ്യംചെയ്ത വനിതാ കോണ്‍സ്റ്റബിളിന് സ്ഥലം മാറ്റം. ഇവരില്‍ നിന്ന് കോണ്‍സ്റ്റബിളായ സുനിതാ യാദവിന് ഭിഷണി നേരിട്ടിരുന്നു. ഇതിനെത്തുടര്‍ന്ന് സുനിത തന്റെ മേലുദ്യോഗസ്ഥനെ വിളിച്ച് പരാതി …
ഗുജറാത്ത് ആരോഗ്യമന്ത്രിയുടെ മകന്റെ കര്‍ഫ്യൂ ലംഘനം ചോദ്യം ചെയ്ത വനിതാ കോണ്‍സ്റ്റബിളിന് സ്ഥലം മാറ്റം Read More