ആരോഗ്യ മന്ത്രി കെ കെ ശൈലജയ്ക്ക് ദേഹാസ്വാസ്ഥ്യം, ഹൃദയ പരിശോധന നടത്തി

ഗാന്ധിനഗര്‍: ആരോഗ്യ മന്ത്രി കെ കെ ശൈലജയ്ക്ക് ദേഹാസ്വാസ്ഥ്യം, 23/03/21 ചൊവ്വാഴ്ച ഏറ്റുമാനുരിലെ എല്‍.ഡി.എഫ്​ സ്​ഥാനാര്‍ഥി വി.എന്‍. വാസവ​ൻ്റെ തെരഞ്ഞെടുപ്പ്​ യോഗത്തില്‍ പ​ങ്കെടുക്കവേയാണ് ആരോഗ്യമന്ത്രി​ കെ.കെ. ശൈലജക്ക്​ ദേഹാസ്വാസ്​ഥ്യം ഉണ്ടായത്. മെഡിക്കൽ കോളേജ്​ ജങ്​ഷനിലെ പരിപാടിയില്‍ പ്രസംഗിച്ചുതീര്‍ന്ന ഉടനെ മന്ത്രിക്ക്​ ദേഹാസ്വാസ്​ഥ്യം …

ആരോഗ്യ മന്ത്രി കെ കെ ശൈലജയ്ക്ക് ദേഹാസ്വാസ്ഥ്യം, ഹൃദയ പരിശോധന നടത്തി Read More