‘അമ്മ’ ആസ്ഥാന മന്ദിരം ഉദ്ഘാടനം: പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്
കൊച്ചി: താര സംഘടനയായ അമ്മയുടെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനത്തിനെതിരെ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്. കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ കോവിഡ് പ്രോട്ടോകോള്‍ ലംഘിക്കപ്പെട്ടതായും ഇത് കോവിഡ് വ്യാപനത്തിന് വഴിവെക്കുമെന്നും ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് കൊച്ചി ഡിസിപിക്ക് പരാതി നല്‍കി . എസി ഹാളില്‍ …
‘അമ്മ’ ആസ്ഥാന മന്ദിരം ഉദ്ഘാടനം: പരാതിയുമായി യൂത്ത് കോണ്‍ഗ്രസ് Read More