
റിപ്പോര്‍ട്ട്
അദ്ധ്യാപകന്റെ ക്രൂര മര്‍ദനത്തില്‍ വിദ്യാര്‍ത്ഥിക്ക് പരുക്കേറ്റതായി പരാതി
By ന്യൂസ് ഡെസ്ക്
•
August 18, 2025
കാസര്‍കോട് | കാസര്‍കോട് കുണ്ടംകുഴിയില്‍ അദ്ധ്യാപകന്റെ ക്രൂര മര്‍ദനത്തില്‍ വിദ്യാര്‍ത്ഥിഥിക്ക് പരുക്കേറ്റതായി പരാതി. കുണ്ടംകുഴി ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെയാണ് പ്രധാന അദ്ധ്യാപകന്‍ മര്‍ദ്ദിച്ചത്. അസംബ്ലിക്കിടെ കാലുകൊണ്ട് ചരല്‍ നീക്കിയതിനാണ്...
Read full story

