പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തമിഴ്നാട്ടിൽ
ചെന്നൈ: രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് (ഫെബ്രുവരി 28) തമിഴ്നാട്ടിലെത്തും. പുതുച്ചേരിയിലും തമിഴ്നാട്ടിലുമായി ഏകദേശം 6,700 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും.രാജസ്ഥാൻ, ഗുജറാത്ത് സന്ദർശനങ്ങൾ പൂർത്തിയാക്കി ഇന്ന് രാത്രി ഒൻപത് …
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തമിഴ്നാട്ടിൽ Read More